ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്തിന്‍റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോം വിതരണം തുടങ്ങി. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ 22ന് വെകിട്ട് 5വരെ പഞ്ചായത്തോഫീസ്, അങ്കണവാടികള്‍, കൃഷിഭവന്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.