കടമ്പനാട്: ശബരിമല മൂഴിയാർ വനമേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഓണ വിഭവങ്ങൾ നൽകി. പ്രോഗ്രാം ഓഫീസർ ഫാ.ഡോ റിഞ്ചു പി കോശി നേതൃത്വം നൽകി. ചോർന്നൊലിക്കുന്ന വീടുകൾക്ക് മുകളിൽ ഷീറ്റ് ഇടുന്നതിനുള്ള പദ്ധതികൾ തണലിന്റെ നേതൃത്വത്തിൽ ഉടൻ നടക്കും.