അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ഓണാഘോഷം ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് കെ ജി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു.എസ്.അൻവർഷ , നിസാമുദ്ദീൻ ഇലമ്പടത്ത്, സോമൻ ചിറക്കോണിൽ , മീര.ടി, താജുദ്ദീൻ, ബിജു, വിദ്യ വി.എസ് എന്നിവർ പ്രസംഗിച്ചു.