മല്ലപ്പള്ളി :എഴുമറ്റൂർ പഞ്ചായത്ത് പരിധിയിലെ എല്ലാ വളർത്തു നായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുൽപ്പു നൽകി 30 മുൻപായി പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.