മല്ലപ്പള്ളി :എൻജിനീയറിങ്, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിനുള്ള ഹെൽപ്ഡെസ്ക് ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിന്റെ നേതൃത്വത്തിൽ കോളേജിലും തിരുവല്ല വൈ.എം.സി.എ യിലും ആരംഭിച്ചു. www.cek.ac.in ഫോൺ: 9496570592, 9447402630