മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് വിമൻ ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്,സോഷ്യോളജി,സൈക്കോളജി എന്നിവയിൽ ഏതെങ്കിലുംഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം 20 ന് വൈകിട്ട് 4 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം