നാറാണംമൂഴി : സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹിന്ദി ക്ലബിന്റെയും റാന്നി ബി.ആർ.സിയുടെയും നേതൃത്വത്തിൽ ഹിന്ദി ദിനം ആഘോഷിച്ചു. ബ്ലോക്ക് പ്രോഗ്രം കോഡിനേറ്റർ ഷാജി എ.സലാം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ, ചിത്ര പ്രദർശനം, പുസ്തകപ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടന്നു. ഹെഡ്മിസ്ടസ് ബിജി കെ.നായർ , ജോസ് ജോർജ്മൽക്ക്, റെഞ്ചി ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു