വകയാർ: കൊല്ലൻപടി പനനിൽക്കുംമുകളിൽ പരേതനായ വാസുവിന്റെ ഭാര്യ കെ.തങ്കമ്മ (പൊന്നമ്മ 87 ) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, മനോഹരൻ, സുലേഖ, മനോജ്. മരുമക്കൾ: സതിയമ്മ, അനിത, ബാബു, സുഭാഷിണി സഞ്ചയനം ഞായറാഴ്ച.