15-sob-annakkutty

കോട്ടാങ്ങൽ ആലപ്രക്കാട്: കൈപ്പയിൽ അന്നക്കുട്ടി (82, റിട്ട.അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് കോട്ടാങ്ങൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.