inter

ചെന്നീർക്കര: ഗവ.ഐ.ടി.ഐയിൽ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജി​നീയറിംഗിൽ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ എൻ.റ്രി.സി /എൻ.എസി യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷി​ക്കാം. ഈ മാസം 17ന് രാവിലെ 11ന് അഭിമുഖത്തിന് ഒറിജിനൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി​ ഐ.ടി.ഐയിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറി​യിച്ചു. ഫോൺ : 0468 2258 710.