പ്രമാടം : മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പ്രമാടം പഞ്ചായത്തിലെ ഒന്ന്, രണ്ട് , 11, 12 വാർഡുകളിലെ വളർത്തുനായകൾക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പും വാക്സിനേഷൻ സർട്ടിഫിക്കേറ്റ് വിതരണവും ഇന്ന് തകടിയത്ത് മുക്ക്, മറൂർ ആൽത്തറ ജംഗ്ഷൻ, വലഞ്ചുഴി, വട്ടക്കുളഞ്ഞി,വത്തിക്കാൻ സിറ്റി, കൈതക്കര പ്ളാന്റേഷൻ, വകയാർ മാർക്കറ്റ്, കരിങ്കുടുക്ക എന്നിവിടങ്ങളിൽ നടക്കും.