വള്ളിക്കോട് : ഇടശേരിയത്ത് വിജയൻ (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ജയകുമാരി. മക്കൾ : വിജിത, വിഷ്ണു.