ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥലങ്ങളിലും നിരത്തുകളിലും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും സ്തൂപങ്ങളും വ്യാഴാഴ്ചയ്ക്കകം നീക്കം ചെയ്യാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു.