ചെങ്ങന്നൂർ: ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് മുളക്കുഴ രഞ്ജിനി ഗ്രന്ഥശാല ആൻഡ് വായനശാല ഗ്രന്ഥശാല ദിനാചരണം നടത്തി. സെക്രട്ടറി രതീഷ്.എസ്, ഷിബു. എസ്, പി. കെ. ശിവൻകുട്ടി, കെ. എൻ. സദാനന്ദൻ, ആമിന സൈനുദീൻ, അജിംഷാ, ജോയൽ ബിജു എന്നിവർ പ്രസംഗിച്ചു.