job

ചിറ്റാർ : ചിറ്റാർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതന വ്യവസ്ഥയിൽ താത്കാലിക ലാബ് ടെക്‌നിഷ്യനുവേണ്ടിയും ആഴ്ചയിൽ 4 ദിവസത്തേക്ക് ഫാർമസിസ്റ്റിന് വേണ്ടിയും അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നിഷ്യൻ യോഗ്യത ബി എസ് സി, എം എൽ ടി / ഡി എം എൽ ടി. ഫാർമസിസ്റ്റ് യോഗ്യത ഡിഫാം / ബി ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടാകണം. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ 26ന് മുൻപ് ചിറ്റാർ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്കു നൽകണം. കൂടുതൽ വിവരങ്ങൾക്ക് ചിറ്റാർ സാമൂഹിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം.