തുമ്പമൺ : ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 2019 ഡിസംബർ 31 നു മുൻപ് അനുവദിച്ച് ലഭിച്ചു വരുന്നവർ പുതുക്കിയ വരുമാന സർട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28 നകം ഗ്രാമപഞ്ചായത്ത് ഒാഫീസിൽ നൽകണം.