മല്ലപ്പള്ളി: കാഞ്ഞിരത്തിങ്കൽ വാസു ആചാരിയുടെയും മണിയുടെയും മകൻ വിനോദ് (37) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചെങ്കല്ലിലുള്ള വിശ്വകർമ്മ ശ്മശാനത്തിൽ. ഭാര്യ: മല്ലപ്പള്ളി ചെങ്കല്ലിൽ നിഷ. മക്കൾ: ദേവിക, ദേവനന്ദ.