 
പന്തളം: റിട്ട: തഹസിൽദാർ പെരുമ്പുളിക്കൽ കാർത്തികയിൽ കെ. സി. ജോയി (87, പെരുമ്പുളിക്കൽ എസ്. എൻ. ഡി. പി. ശാഖായോഗം മുൻ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൊല്ലം കുണ്ടറ പേരയം കിഴക്കേവിളയിൽ വീട്ടിൽ. ഭാര്യ : എൽ. കെ. ലതിക. മക്കൾ : ലിജോ, ലിജി , അജോയ്. മരുമകൾ: സിതാ ലക്ഷ്മി.