 
കോന്നി: റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി വാരാചരണം തുടങ്ങി. ഹിന്ദി മുൻ സംസ്ഥാന റിസോഴ്‌സ് പേഴ്‌സൺ സദാശിവൻപിള്ള സന്ദേശം നൽകി. സ്‌കൂൾ എച്ച്.എം. ലീന കെ.എസ്., അദ്ധ്യാപകരായ ഗീതകുമാരി ആർ., സുജാത ഡി., കെ.ജി.ശ്രീകല, വിജയകുമാർ പി.ആർ., ബിന്ദു ടി. എസ്.ആർ.ജി.കൺവീനർ പ്രമോദ് കുമാർ എന്നിവർ നേതൃത്വം നൽകി.