kamalamm
കമലമ്മ

തിരുവല്ല: പെരിങ്ങര വാണിയേടത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വാസുദേവൻ പിള്ള, വിനോദ് കുമാർ, മരുമകൾ: ഉഷാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്