15-sob-omana
ഓമന

ഏനാത്ത്: ഏനാത്ത് പടിഞ്ഞാറ്റിൻകര ആശാഭവനത്തിൽ അശോകന്റെ ഭാര്യ ഓമന (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ആശ, അനിൽ. മരുമക്കൾ: ബാലചന്ദ്രൻ, ഷൈനി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7ന്.