15-sob-annamma-jacob
അന്നമ്മ ജേക്കബ്

കുന്നന്താനം: മുണ്ടപ്ലാക്കൽ മണ്ണിൽ ഫാ.എം. സി ജേക്കബിന്റെ ഭാര്യ അന്നമ്മ ജേക്കബ് (കുഞ്ഞമ്മ-81) നിര്യാതയായി. സംസ്‌കാരം പിന്നീട്. ആനിക്കാട് കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: സാബു ജേക്കബ്, സജിനി അലക്‌സ്, സെറിൻ മോൻസി, ഫാ.സാജു ജേക്കബ്, സുബി ജേക്കബ്. മരുമക്കൾ: നിരണം തോപ്പിൽ ബെറ്റി, അട്ടച്ചാക്കൽ പുത്തൻചിറയിൽ ബെന്നി അലക്‌സ്, പൊത്തൻപുറം പറപ്പള്ളി മോൻസി മാണി, ചെങ്ങരൂർ പുത്തൂകല്ലേൽ അനു തോമസ്, കോടുകുളഞ്ഞി ചേനതറയിൽ ബിൻസി ഫിലിപ്പ്.