 
കിടങ്ങന്നൂർ: പടയണി കലാകാരൻ ശാർങ്ഗധരൻ ഉണ്ണിത്താന്റെ കൊച്ചുമകനും കുരമ്പാല തേവരുമഠത്തിൽ ശ്രീജിത്തിന്റെയും ജ്യോതിയുടെയും മകനുമായ ശ്രീദേവ് ശ്രീജിത്ത് (ശ്രീനു - 17) നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. നാൽക്കാലിക്കൽ എസ്.വി.ജി.വി.എച്ച്. എസ്.എസ്. വിദ്യാർത്ഥിയാണ്. സഹോദരി: ശ്രീവിദ്യ.