പന്തളം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മുതൽ 12. 30 വരെ പന്തളം നഗര സഭ ഓഫീസിൽ നടക്കും.