15-sob-santhosh-kumar
സന്തോഷ് കുമാർ

ഇളകൊള്ളൂർ: ചരിവുപുരയിടത്തിൽ ശിവാനന്ദന്റെയും രാജമ്മയുടെയും മകൻ സന്തോഷ് കുമാർ (46) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന്. ഭാര്യ: പ്രസീജ, മകൻ അദ്വൈത്.