15-sob-chandramathi
ചന്ദ്രമതി

മാന്തുക:കുഴീലേത്ത് വീട്ടിൽ പരേതനായ ഹോണറി ക്യാപ്റ്റൻ കെ. കെ. കുട്ടപ്പന്റെ ഭാര്യ കെ. കെ. ചന്ദ്രമതി (88, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ലത കെ. (റിട്ട. അദ്ധ്യാപിക), ഷാജി കെ. (മാനേജർ, ചിത്രാ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, പന്തളം), മനോജ് കെ. (സരോവരം കേറ്ററേഴ്‌സ്). മരുമക്കൾ: പരേതനായ കെ. ആർ. സുരേന്ദ്രൻ ഉള്ളന്നൂർ, സൗമ്യാ മോഹൻ പുതുപ്പള്ളി, രാജിമോൾ പത്തനംതിട്ട.