കോന്നി ഇളകൊള്ളൂർ : നെല്ലിമൂട്ടിൽ വടക്കേതിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രാജമ്മ (75) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: എൻ. എൻ. മോഹനൻ (റിട്ട. ഡി. ഇ. ഒ. ഉദ്യോഗസ്ഥൻ), രമാദേവി (ഗവ. ഹോസ്പിറ്റൽ), പരേതനായ പ്രസാദ്, രാധ. മരുമക്കൾ: മണി, രാമദാസ്, രാജേഷ് (വ്യവസായിക പരിശീലന വകുപ്പ്). സഞ്ചയനം ഇന്ന് രാവിലെ 9ന്.