15-sob-sosamma-kuruvilla
ശോശാമ്മ കുരുവിള

വാരിക്കാട്: മാവുങ്കൽ എം.എം.കുരുവിളയുടെ ഭാര്യ ശോശാമ്മ കുരുവിള (കുഞ്ഞമ്മ 75) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് മല്ലപ്പള്ളി പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. കുളനട പാലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സഞ്ജയ് (അബുദാബി), ഷൈനി സാം (ബംഗളുരു). മരുമക്കൾ: പന്തളം പണിക്കർ വില്ല റീജാ സഞ്ജയ് (അബുദാബി), മാവേലിക്കര കാഞ്ഞിരവേലിൽ സാം ജോൺ (ബംഗളുരു).