മുണ്ടിയപ്പള്ളി: മഠത്തിൽ ഏബ്രഹാം വർഗീസ് (ദാനി 86, റിട്ട. ഇറിഗേഷൻ വകുപ്പ് സൂപ്രണ്ട് ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ ഭാര്യ:കുറ്റപ്പുഴ കാഞ്ഞിരത്തുംമൂട്ടിൽ ശോശാമ്മ ഏബ്രഹാം (റിട്ട.ടീച്ചർ, എസ്.സി.എസ് തിരുവല്ല). മക്കൾ: മിനി (വിശാഖപട്ടണം), സാജു, സൂസൻ (ഇരുവരും കാനഡ). മരുമക്കൾ: വിജി (വിശാഖപട്ടണം), സന്ധ്യ, ജിം (ഇരുവരും കാനഡ).