 
കോന്നി: പീപ്പിൾസ് ആശുപത്രി ഉടമ മങ്ങാരം പൊയ്കയിൽ ഡോ. ഗോപിനാഥ പിള്ളയുടെ മകൾ അപർണ്ണയെ (40 ) മുംബയിലെ താമസ സ്ഥലത്തിനടുത്ത് മരിച്ച നിലയിൽ കാണപ്പെട്ടു .വെസ്റ്റ് അന്തേരിയിലെ കടൽ തീരത്തിന് സമീപമാണ് മൃതദേഹം കണ്ടത് . വൈക്കം നിവാസിയായ ഭർത്താവ് മഹേഷിനൊപ്പം മുംബയിൽ താമസിക്കുകയായിരുന്നു . അപർണ്ണയെ കാണാനില്ലെന്നു കാട്ടി മഹേഷ് പൊലീസിൽ പരാതി നൽകിയിരുന്നു . മുംബയ് വെർഷോബ പൊലീസ് കേ
സെടുത്തു.