15-sob-sasikumar
കെ. സി. ശശികുമാർ

പ്രമാടം: തെങ്ങുക്കാവ് കൊച്ചുപ്ലാവിളയിൽ കെ. സി. ശശികുമാർ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ. മകൾ : ആദിത്യ.