 
ചെങ്ങന്നൂർ: പാണ്ടനാട് പാണന്തറ മഴവഞ്ചേരിൽ പരേതനായ പി.ടി തോമസിന്റെ ഭാര്യ വത്സമ്മ തോമസ് (82) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കൊളഞ്ഞിക്കൊമ്പിൽ കുമ്പളാംപൊയ്ക കുടുംബാംഗമാണ്. മക്കൾ: അനു ജേക്കബ്, അജുതോമസ്, അനിത വർഗീസ്, അജിത് തോമസ്. മരുമക്കൾ: ജേക്കബ് ഏബ്രഹാം (കാവുതുണ്ടിയിൽ നാരങ്ങാനം), ബിന്ദുഅജു (കടവിൽ നാക്കട), വർഗീസ് മാത്യു (പാച്ചാക്കുളം ഓച്ചിറ), മറിയാമ്മ അജിത് (അറക്കോണത്തിൽ പിരളശ്ശേരി).