കോന്നി: ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിലെ സർപ്പക്കാവിൽ നൂറും പാലും കലശവും 17 ന് നടക്കും. മേൽശാന്തി ശാന്തിമഠം ഉണ്ണികൃഷ്‌ണൻ നമ്പുതിരി മുഖ്യ കാർമ്മികത്വം വഹിക്കും.