കോന്നി: മലയാലപ്പുഴ ഏറം റബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം നടന്നു. സംഘം പ്രസിഡന്റ് എം.എ ബേബി അദ്ധ്യക്ഷത വഹിച്ചു.