പ്രമാടം : മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രമാടം ഗ്രാമപഞ്ചായത്തിലെ 3, 4, 9, 10 വാർഡുകളിലെ വളർത്തുനായകൾക്ക് ഇന്ന് സ്വാമിപ്പടി, പുളിമുക്ക്, ഐ.ടി.സി പടി, 77-ാം നമ്പർ അങ്കണവാടി, പുളിക്കപ്പതാലിൽപടി, കൈതക്കര ജംഗ്ഷൻ, ഇളപ്പുപാറ അങ്കണവാടി എന്നിവിടങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവെയ്പ്പും വാക്സിനേഷൻ സർട്ടിഫിക്കേറ്റ് വിതരണവും നടക്കും