വാഴമുട്ടം ഈസ്റ്റ് : പുതിയ വീട്ടിൽ പി.എൻ. വാസുദേവ കുറുപ്പ് ( വിമുക്ത ഭടൻ- 77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പി. വിജയമ്മ. മക്കൾ : യോഗേഷ് കുറുപ്പ്, ഗിരീഷ് കുറുപ്പ്. മരുമക്കൾ : ലിസ, സൗമ്യ.