അടൂർ : എൻജിനീയറിംഗ് കോളേജ് പ്രവേശനവുമായി ബന്ധപെട്ട് കെ. ഇ.എ എം 22 ലെ വിദ്യാർത്ഥികൾക്ക് കോഴ്സ് ഓപ്ഷൻ നൽകാനും മറ്റു വിവരങ്ങൾ നേരിട്ട് അറിയാനും അടൂർ എൻജിനീയറിംഗ് കോളേജിലും അപ്ളൈഡ് സയൻസ് കോളേജിലും ഓപ്ഷൻ സെന്റർ സൗകര്യമൊരുക്കി . ഫോൺ 944652 77 57, 9847910022