തിരുവല്ല : മഞ്ഞാടി എം.എസ്.എം.ഇ.യിൽ എസ്.സി.- എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്ക് മാനേജ്‌മെന്റ്, ജാവ, ഓട്ടോകാഡ് എന്നീ കോഴ്‌സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. 21ന് ക്ലാസ് തുടങ്ങും. ഫോൺ: 8129988725.