venugopalapillai
എസ്. വേണുഗോപാലപിള്ള

പ്രമാടം : മറൂർ വൈശാഖ് വീട്ടിൽ എസ്. വേണുഗോപാലപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : രാജലക്ഷ്മി. മക്കൾ : വിനീത് (വിജിലൻസ്, പത്തനംതിട്ട), വിവേക് (നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം). മരുമകൾ : പാർവ്വതി (നാഷണൽ യു.പി സ്കൂൾ, വാഴമുട്ടം)