പ്രമാടം : വി. കോട്ടയം ഗവ. എൽ.പി സ്കൂളിൽ താൽക്കാലിക അദ്ധ്യാപകന്റെ ഒഴിവുണ്ട്. ടി.ടി.സി, കെ. ടെക് യോഗ്യതയുള്ളവർ നാളെ രാവിലെ 10.30 ന് ഇന്റർവ്യൂവിന് സ്കൂൾ ഓഫീസിൽ എത്തണം.