മലയാലപ്പുഴ : കൃഷി ഭവനിൽ 300 ഹൈബ്രിഡ് പപ്പായ തൈകൾ സൗജന്യ വിതരണം നടത്തുന്നു. ആവശ്യമുളള കർഷകർ ഇന്ന് കൃഷി ഭവനിൽ എത്തി കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.