നെടുവരംകോട്: മൈകാംതറയിൽ ശ്രീധരൻ ജി. (72, റിട്ട. കെ. എസ്. ഇ. ബി. സബ് എൻജിനീയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: വിജയമ്മ. മക്കൾ: ശശികല, ശ്രീലത, സുനിൽ. മരുമക്കൾ: മുരളി, പ്രസാദ്, ദിവ്യ.