 
പന്തളം: തിരുവല്ല തലവടി ആനപ്രാമ്പാൽ സൗത്ത് വടക്കുംമുറി തറയിൽ അനിൽ ഭവനിൽ ടി. കെ. സുകുമാരൻ (റിട്ട. അദ്ധ്യാപകൻ - 80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കുരമ്പാല പെരുമ്പാലൂർ ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞമ്മിണി. മക്കൾ: അനിൽകുമാർ, മിനിമോൾ (എൻ.എസ്.എസ്. മെഡിക്കൽ മിഷൻ, പന്തളം), സിനിമോൾ. മരുമക്കൾ: സിബി, എൻ. പ്രദീപ് കുമാർ (എ. ഇ., കെ.എസ്.ഇ.ബി, അടൂർ സബ് സ്റ്റേഷൻ), ബൈജു.