ചെങ്ങന്നൂർ: പറയരുകാല ദേവിയുടെ മൂലസ്ഥാനമായ അരീക്കര പത്തിശ്ശേരി ശിവക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം നടക്കും. ഒക്ടോബർ 5ന് രാവിലെ 9ന് ചടങ്ങുകൾ ആരംഭിക്കും
തിരുവനന്തപുരം പൊക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ആജ് സുദർശൻ , റിട്ട.ഡയറ്റ് സീനിയർ ലക്ചറർ ഡോ. ടി.പി കലാധരൻ എം.എ, പി.എച്ച്.ഡി എന്നിവരാണ് ഗുരുസ്ഥാനീയർ. എഴുത്തിനിരുത്തുന്ന കുട്ടികൾക്ക് മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്താമെന്ന് പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടിയിൽ, സെക്രട്ടറി ശശീന്ദ്രൻ കിടങ്ങിൽ എന്നിവർ അറിയിച്ചു. ഫോൺ.
8289958400, 8593881402