ചെങ്ങന്നൂർ: ബുധനൂർ കിഴക്ക് മാനാമ്പുറത്ത് പുഷ്പ വിലാസം രവീന്ദ്രൻ പിള്ള (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സതിയമ്മ. മക്കൾ: പുഷ്പ, രാജേഷ്‌കുമാർ (ദുർഗ മെഡിക്കൽസ് ബുധനുർ), രാജീവ്കുമാർ. മരുമക്കൾ: മോഹൻകുമാർ, ലേഖ, മഞ്ജു.