കീഴ്‌വായ്പൂര്: വണ്ടനാംകുഴിയിൽ വിജയൻ വി. ആർ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് അഞ്ചാനി ബാപ്റ്റിസ്റ്റ് സഭാ സെമിത്തേരിയിൽ. ഭാര്യ:കങ്ങഴ പൂതകുഴിയിൽ മേരിക്കുട്ടി. മക്കൾ: വിജോയ്, വിനോയ്. മരുമകൾ: ലിജി.