16-sob-thomas-t
തോമസ് ടി.

കോന്നി: കൊന്നപ്പാറ കൊച്ചുമുറിയിൽ തോമസ് ടി. (കുഞ്ഞുമോൻ - 57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ.