16-sob-nadesan
നടേശൻ

കടമ്പനാട് തെക്ക്:പടപ്പൻപ്ലാവിളയിൽ വീട്ടിൽ നടേശൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ സുനിൽ (സി. പി. എം നെയ്ത്ത് ശാലാ ബ്രാഞ്ച് സെക്രട്ടറി), സുനിജ, സുനി, പരേതനായ സുരേഷ്. മരുമക്കൾ: രാജേഷ്, പ്രമീള, സജി, രമ്യ.