16-sob-annamma-thomas
അന്നമ്മ തോമസ്

ആനിക്കാട് : കുളങ്ങര പരേതനായ കെ. എം. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (ചിന്നമ്മ-98) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ആനിക്കാട് ആരോഹണ മാർത്തോമ്മ പള്ളിയിൽ. കവിയൂർ കരിപ്പക്കുഴി കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ (റിട്ട നേഴ്‌സ്), മോനിച്ചൻ (വിമുക്തഭടൻ), മോളി(പാലക്കാട്), തമ്പി , കൊച്ചുമോൻ (ഇവാഞ്ചലിസ്റ്റ് ), ബേബിക്കുട്ടി (റേഡിയോഗ്രാഫർ), കുഞ്ഞുമോൾ (കൈതേപ്പാലം). മരുമക്കൾ: ജോയി പുന്നവേലി, സിസിലി(നെല്ലിമൂട്), രാജു (പാലക്കാട്), സുല (മുക്കൂർ), റീന (റിട്ട. ഹെഡ്മിസ്ട്രസ്, മാരാമൺ), ബിജി (ഇലവുംതിട്ട), റെജി (കൈതേപ്പാലം).