16-sob-suresh-kumar
സുരേഷ് കുമാർ

ചുരുളിക്കോട് : മണ്ണിൽ വീട്ടിൽ സുരേഷ് കുമാർ (മണി - 59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മലയാലപ്പുഴ മേടുംപുറത്ത് ഷാലി. മകൻ: വിഷ്ണു. സഞ്ചയനം 26ന് രാവിലെ 8ന്.